കാലി എന്ന് കരുതിയ ഗ്യാസ് സിലിണ്ടറിൽ ബാക്കിയുണ്ടോ; പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക
വിറക് അടുപ്പുകള്‍ക്ക് പകരം ഇന്ന് അടുക്കള ഭരിക്കുന്നത് ഗ്യാസ് അടുപ്പാണ്. പാചകം ചെയ്യാൻ വളരെ എളുപ്പമായതിനാലാണ് എല്ലാവരും ഗ്യാസ് അടുപ്പിനെ ആശ്രയിക്കുന്നത്.എന്നാല്‍ പാചകത്തിനായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില ദിനംപ്രതി കൂടിവരികയാണ്. അതിനാല്‍തന്നെ പലരും വളരെ കരുതലോടെയാണ് ഗ്യാസ് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ സിലിണ്ടർ വാങ്ങുന്നതിന് മുൻപ് പഴയ സിലിണ്ടർ പൂർണമായും തീർന്നോയെന്ന് ഉറപ്പാകേണ്ടതാണ്. പലർക്കും അവ പരിശോധിക്കാൻ അറിയില്ല. അതിനാല്‍ ഗ്യാസ് തീരുന്നതിന് മുൻപ് തന്നെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നു. അത് കണ്ടുപിടിക്കാൻ ഒരു…
