ഫെവിക്വിക്കോ സൂപ്പര്‍ ഗ്ലൂവോ കയ്യില്‍ ഒട്ടിപ്പിടിച്ചോ? പരിഹാരം ഇതാണ്

പൊട്ടിപ്പോയ എന്തെങ്കിലും സാധനങ്ങള്‍ ഒട്ടിക്കാനായി ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ ഒക്കെ നാം ഉപയോഗിക്കാറുണ്ടല്ലേ?എന്നാല്‍ ഇവ ഉപയോഗിക്കുമ്ബോള്‍ മിക്കപ്പോഴും സംഭവിക്കാറുള്ളത് പശ കയ്യില്‍ ഒട്ടിപ്പിടിക്കും എന്നതാണ്. വിരലുകളിലും കൈപ്പത്തിയിലുമൊക്കെ ഇത്തരത്തില്‍ പശ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത് മാറ്റാൻ നമ്മള്‍ പലരും കൈ ഒരയ്ക്കുകയോ പശ ഇളക്കാൻ ശ്രമിക്കുകയോ വെള്ളം ഉപയോഗിച്ച്‌ കഴുകാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും പശ ഇളക്കി കളയാൻ കഴിയാതെ വരും. ഇങ്ങനെ ചെയ്യുമ്ബോള്‍ ചിലപ്പോള്‍ നമ്മുടെ ചർമവും ഇളകിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളില്‍ നമ്മുടെ വീട്ടില്‍…

Read More