രണ്ട് ലക്ഷത്തിന്റെ മൊബൈൽ ഫോണും, ഒരു വീട്ടിലേക്ക് ഉള്ള മുഴുവൻ ഗൃഹോപകരണങ്ങളും, ലക്ഷങ്ങൾ ശമ്പളവും: ബിഗ് ബോസിൽ നിന്ന് ഫസ്റ്റ് റണ്ണറപ്പായ അനീഷ് നേടിയത് ഇത്രയൊക്കെ

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ ടൈറ്റില്‍ ട്രോഫി അനുമോള്‍ക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര.ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത ‘കോമണർ’ എന്ന റെക്കോർഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്. ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസില്‍ നിന്നും മടങ്ങുന്നത്. ഷോയുടെ ഫലമനുസരിച്ച്‌ അനുമോള്‍ വിജയിയായപ്പോള്‍, അനീഷ് ഫസ്റ്റ് റണ്ണറപ്പായി. ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ പങ്കിട്ടു. 100…

Read More