admin

ഇക്കാര്യങ്ങൾ ചെയ്തിട്ടില്ലേ? പാൻ കാർഡ് ഉടൻ പ്രവർത്തനരഹിതമാകും: വിശദമായി വായിക്കാം

പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ കാർഡ് എന്നത് ബാങ്കിങ് ഇടപാടുകളില്‍ നിർബന്ധമായ രേഖയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആദായ നികുതി റിട്ടേണിനും പാൻ കാർഡ് നിർബന്ധമായ ഒരു രേഖയാണ്.2025 ഡിസംബർ 31 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. അന്നേ ദിവസത്തിനുള്ളില്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ പാൻ കാർഡ് പ്രവർത്തനരഹിതമാകും. ആദായനികുതി ഇ-ഫയലിങ് പോർട്ടലിലൂടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പാൻ…

Read More

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഓസ്ട്രേലിയ; ബാധകം 16 വയസ്സിൽ താഴെയുള്ളവർക്ക്; വിശദാംശങ്ങൾ വായിക്കാം

ഓസ്‌ട്രേലിയയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവില്‍ വരുന്നതിന് ഒരാഴ്ച മുമ്ബ് തന്നെ, നടപടികള്‍ കർശനമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റെയും പാരന്റ് കമ്ബനിയായ മെറ്റ.ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. നിരോധനവും കണക്കുകളും ഡിസംബർ 10-നാണ് ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഡിസംബർ 4 മുതല്‍ തന്നെ 13-നും 15-നും…

Read More

ഇസ്രയേലിനെ ചൊല്ലി യൂറോവിഷനില്‍ പൊട്ടിത്തെറി; വേദി ബഹിഷ്കരിച്ച്‌ പ്രമുഖ രാജ്യങ്ങൾ; യൂറോപ്പ് രണ്ടായി പിളരുന്നു?

സംഗീതത്തിലൂടെ രാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലോകപ്രശസ്തമായ യൂറോവിഷൻ സംഗീത മത്സരം, 2026-ലേക്ക് കടക്കുമ്ബോള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും പിളർപ്പിലേക്കും നീങ്ങുകയാണ്.ഗാസയിലെ യുദ്ധസാഹചര്യങ്ങളും മുൻ വർഷത്തെ വോട്ടിംഗ് ക്രമക്കേടുകളും മുൻനിർത്തി ഇസ്രയേലിനെ മത്സരത്തില്‍ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങള്‍ തള്ളി ഇസ്രയേലിന് തുടർന്നും മത്സരിക്കാൻ അനുമതി നല്‍കിയ യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ (EBU) തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന്റെ ഫലമായി അയർലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്ലോവേനിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ 2026-ലെ…

Read More

അനുഗ്രഹീത നടി ഭാനുപ്രിയയുടെ ജീവിതം ഇന്നൊരു ദുരന്തം; മറവിരോഗം ഗുരുതരമായ താരം കഴിയുന്നത് അമ്മയ്ക്കൊപ്പം: വിശദാംശങ്ങൾ വായിക്കാം

എല്ലാ ഓർമ്മകളും ഒരുപക്ഷേ മധുരമുള്ളതായിരിക്കണം എന്നില്ല. ചില ഓർമ്മകള്‍ ഒന്നും മറക്കുവാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിക്കാറുണ്ട്.ഇത്തരം സാഹചര്യങ്ങളിലാണ് മറവി ഒരു അനുഗ്രഹമായി വന്നുഭവിക്കുന്നത്. എന്നാല്‍ നടി ഭാനുപ്രിയയുടെ ജീവിതത്തെ മുറിക്കുള്ളില്‍ ആക്കിയ മറവി എന്ന അവസ്ഥ അനുഗ്രഹമോ ശാപമോ എന്ന ആർക്കും അറിയില്ല. എന്നാല്‍ ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെയാണ് നടിയെ ഈ അവസ്ഥ ബാധിച്ചു തുടങ്ങിയത് എന്നത് മറ്റൊരു സത്യം. 58 വയസ്സ് മാത്രം പ്രായമുള്ള നടി. ഇനിയും മുന്നോട്ട് ഏറെ കഥാപാത്രങ്ങള്‍ സമ്മാനിക്കും ആയിരുന്നു….

Read More

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തൽ: കേരളത്തിൽ വീണ്ടും മരുന്ന് നിരോധനം; സംസ്ഥാനത്ത് നിരോധിച്ച മരുന്നുകളുടെ പട്ടിക വായിക്കാം

ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും നിരവധി മരുന്നുകള്‍ നിരോധിച്ചു.സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നവംബർ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളർ അറിയിച്ചു. മുൻപും സമാനമായ കണ്ടെത്തലിനെ തുടർന്ന് നിരവധി മരുന്നുകള്‍ നിരോധിച്ചിരുന്നു….

Read More

2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് എന്ത്? സെർച്ച് ഹിസ്റ്ററി പുറത്തുവിട്ട കമ്പനി; പട്ടികയിൽ ഇഡ്ഡലി മുതൽ മാർക്കോ വരെ; വിശദമായി വായിക്കാം

2025 അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സെർച്ച്‌ ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍.ഗൂഗില്‍ ട്രെൻഡ്സില്‍ ഇന്ത്യയെന്ന ഓപ്ഷൻ നല്‍കുമ്ബോള്‍ “India’s Year in Search 2025: The A to Z of Trending Searches” ലഭിക്കും. ഈയടുത്ത് അന്തരിച്ച ധർമ്മേന്ദ്ര മുതല്‍ മഹാ കുംഭമേളയും ഇഡലിയും ഓപ്പറേഷൻ സിന്ദൂറും വരെ ലിസ്റ്റിലുണ്ട്. ഐപിഎല്‍ തന്നെ ആണ് ഈ വർഷവും ഇന്ത്യക്കാർ എറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക്….

Read More

സുപ്രീംകോടതി നിർദ്ദേശം: കേരളത്തിൽ എസ്ഐആർ നടപടികൾ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; പ്രധാന തീയതികൾ ചുവടെ വായിക്കാം

കേരളത്തിലെ സിറ്റിസണ്‍സ് ഇൻഫർമേഷൻ റിപ്പോർട്ട് (SIR) നടപടികള്‍ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെയാണ് നീട്ടിയിരിക്കുന്നത്. കേരളത്തിൻ്റെ ആവശ്യം പരിഗണിച്ച്‌, തീയതി നീട്ടുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ പുതിയ തീരുമാനം. കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങള്‍ അറിയിച്ചത്. പ്രധാന തീയതികള്‍ സംസ്ഥാന സർക്കാർ ഉള്‍പ്പെടെയുള്ളവർ എസ്.ഐ.ആർ. നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിലെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടവിഭവം; കിലോ ഗ്രാമിന് വില 40000 രൂപ വരെ: ഹിമാലയൻ കാട്ടുകൂണുകളുടെ രാജാവ് – ഗുച്ചി കൂണിനെക്കുറിച്ച് വായിച്ച് അറിയാം

നമ്മുടെ നാട്ടിലും ഇപ്പോള്‍ കൂണ്‍ കൃഷി വ്യാപിക്കുകയാണ്. അഭ്യസ്തവിദ്യരായ ആളുകള്‍ പോലും കൂണ്‍കൃഷിയിലേക്ക് തിരിയുന്നുണ്ട്.എന്നാല്‍, കിലോഗ്രാമിന് 40,000 രൂപവരെ വിലയുള്ള കൂണിനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? നാല്‍പതിനായിരം രൂപ വിലയുണ്ടെങ്കിലും ഈ കൂണ്‍ കൃഷി ചെയ്യാനും സാധിക്കില്ലത്രെ. വിലകൂടിയ ഈ കൂണിന്റെ വിശേഷങ്ങള്‍ നമുക്കൊന്ന് അറിഞ്ഞുവരാം. ഗുച്ചി എന്നാണ് ഈ വിവിഐപി കൂണിന്റെ പേര്. ശരിക്കും പറഞ്ഞാല്‍ ഇതൊരു കാട്ടുകൂണാണ്. ഹിമാചലിന്റെയും ജമ്മു-കശ്മീരിന്റെയും ഉയർന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്നവയാണ് ഇത്. ഗുച്ചി കൂണ്‍ വാർത്തകളില്‍ ഇടംപിടിച്ചത് 2020…

Read More

റിക്രൂട്ട് ചെയ്തത് 5000ത്തിലധികം വനിതകളെ; ചാവേറുകൾ ആകാൻ വരെ പരിശീലനം: തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത്-ഉല്‍-മോമിനാത്തിനെ കുറിച്ച്‌ സുപ്രധാന റിപ്പോർട്ട് പുറത്ത്.ജമാഅത്ത്-ഉല്‍-മോമിനാത്തിലേക്ക് 5,000 വനിതാ ജിഹാദികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മസൂദ് അസ്ഹറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അവർക്ക് ചാവേർ ബോംബർമാരായി പരിശീലനം നല്‍കുന്നുണ്ട്. ഇതുവരെ 5,000 സ്ത്രീകളെ ജമാഅത്ത്-ഉല്‍-മോമിനാത്തില്‍ റിക്രൂട്ട് ചെയ്ത് ജിഹാദികളാക്കി മാറ്റിയിട്ടുണ്ട്. ഈ വനിതാ ജിഹാദികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്….

Read More

ഒരിക്കലും നിലയ്ക്കാത്ത ഡിമാൻഡ്; പോത്തു വളർത്തൽ ആദായകരമായ ബിസിനസോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ആദായകരവും ചെലവു കുറഞ്ഞതുമായ ഒരു സംരംഭമാണ് പോത്തുവളർത്തല്‍. ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും സംസ്ഥാനത്ത് പോത്തുകളുടെ ഉല്‍പാദനം വളരെക്കുറവാണ്.ഇതിനാല്‍ത്തന്നെ, മാംസാവശ്യത്തിനായി നമ്മള്‍ കൂടുതലായും ആശ്രയിക്കുന്നത് അന്യ സംസഥാനങ്ങളെയാണ്. ഇവിടെ നിന്ന് കൊണ്ടുവരുന്നതാകട്ടെ, ഗുണനിലവാരം ഉറപ്പിക്കാൻ സാധിക്കാത്ത പോത്തുകളെയാണ്. കേരളത്തില്‍ മാംസം കഴിക്കുന്ന മിക്കവര്‍ക്കും പോത്തിറച്ചിയോട് താല്‍പര്യമുള്ളതിനാല്‍ പോത്തുവളർത്തലിനു സാധ്യതയേറെയാണ്. 4 – 6 മാസം പ്രായമുള്ള ഒരു പോത്തുകുട്ടിക്ക് ശരാശരി 60 – 80 കിലോ തൂക്കം വരും. ഇത്തരം പോത്തുകുട്ടികളെ 9,000 – 12,000 രൂപയ്ക്ക് വാങ്ങാനാവും….

Read More