നമ്മള്‍ സാധാരണ കണ്ടുവരുന്ന ചുവപ്പും പച്ചയും ആപ്പിളുകളില്‍ നിന്ന് വ്യത്യസ്തമായി, കറുപ്പിനോട് അടുത്ത ഇരുണ്ട പർപ്പിള്‍ നിറത്തില്‍ കാണപ്പെടുന്ന അപൂർവ്വ ഇനമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍.നിറം കൊണ്ടും വില കൊണ്ടും വിപണിയിലെ ഈ ‘താരം’ നിരവധി ആരോഗ്യഗുണങ്ങളുടെ കലവറ കൂടിയാണ്.
ഹുവാനിയു (Hua Niu) ഇനത്തില്‍പ്പെട്ട ഇവ ടിബറ്റിലെ നൈഞ്ചി (Nyingchi) മേഖലയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,500 മീറ്ററിലധികം ഉയരത്തിലുള്ള ഈ പ്രദേശത്തെ കഠിനമായ കാലാവസ്ഥയും ശക്തമായ അള്‍ട്രാവയലറ്റ് (UV) രശ്മികളുമാണ് ആപ്പിളിന് ഈ പ്രത്യേക നിറം നല്‍കുന്നത്. കടുത്ത പകലും തണുപ്പേറിയ രാത്രിയും ഈ ആപ്പിളിന്റെ മധുരം വർദ്ധിപ്പിക്കുന്നു.
ആരോഗ്യ ഗുണങ്ങള്‍
ആന്റിഓക്‌സിഡന്റുകളുടെ കരുത്ത്: ആന്തോസയാനിനുകള്‍ (Anthocyanins) എന്ന ആന്റിഓക്‌സിഡന്റുകളാണ് ഇവയ്ക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കുന്നു.
ദഹനപ്രക്രിയ എളുപ്പമാക്കുന്നു: നാരുകള്‍ (Fiber) ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കുടലിന്റെ ആരോഗ്യത്തിന് ഇത് മികച്ചതാണ്. മലബന്ധം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍ സഹായിക്കും.
ഹൃദയാരോഗ്യം: ഇതിലെ പൊട്ടാസ്യവും ഫ്ലേവനോയ്ഡുകളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അപൂർവ്വമായ കൃഷിരീതിയും ഗുണമേന്മയും കാരണം ലോകത്തിലെ ഏറ്റവും വിലയേറിയ ആപ്പിളുകളില്‍ ഒന്നാണിത്. ഒരു ആപ്പിള്‍ കഷ്ണത്തിന് തന്നെ 500 മുതല്‍ 700 രൂപ വരെ വിപണിയില്‍ വില വരാറുണ്ട്.

Get rewarded for every recommendation—join our affiliate network!
Get started instantly—earn on every referral you make!
Monetize your traffic with our affiliate program—sign up now!
Bedpage provides a smooth and reliable way to discover Escorts in Miami. Listings are updated frequently with detailed descriptions and clear photos. Communication with providers is professional and courteous. Privacy measures ensure discretion while browsing. The interface is intuitive, responsive, and user-friendly. Bedpage offers convenience, reliability, and variety, creating a trusted platform for Miami adult services.
A clean and professional interface defines this website. Listings are easy to scan, and navigation flows naturally. Users often rely on escorttime for accurate and updated content. Compared with other escort platforms, the layout feels calm and structured. Visitors exploring Massage Service in New York City can navigate confidently. Overall, the platform encourages informed decisions and a positive browsing experience.