ഇക്കാര്യങ്ങൾ ചെയ്തിട്ടില്ലേ? പാൻ കാർഡ് ഉടൻ പ്രവർത്തനരഹിതമാകും: വിശദമായി വായിക്കാം
പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ കാർഡ് എന്നത് ബാങ്കിങ് ഇടപാടുകളില്‍ നിർബന്ധമായ രേഖയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആദായ നികുതി റിട്ടേണിനും പാൻ കാർഡ് നിർബന്ധമായ ഒരു രേഖയാണ്.2025 ഡിസംബർ 31 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. അന്നേ ദിവസത്തിനുള്ളില്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ പാൻ കാർഡ് പ്രവർത്തനരഹിതമാകും. ആദായനികുതി ഇ-ഫയലിങ് പോർട്ടലിലൂടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പാൻ…
