വിവിധ തസ്തികകളിലേക്ക് സ്ഥിര ജോലിക്ക് അപേക്ഷ ക്ഷണിച്ച്; തൊഴിലവസരങ്ങളുടെ വിശദാംശങ്ങളും അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വാർത്തയോടൊപ്പം

മില്‍മ തിരുവനന്തപുരം, മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.milmatrempu.com/career- ല്‍ ലഭിക്കും. തസ്തിക, ശമ്ബളം, ഒഴിവുകള്‍, സംവരണം, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. സ്ഥിര നിയമനമാണ്. ഓരോ മേഖലയിലും ലഭ്യമായ തസ്തികകളും ഒഴിവുകളും ചുവടെ- ആകെ 338 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം മേഖല: അസിസ്റ്റന്റ് എന്‍ജിനീയര്‍-മെക്കാനിക്കല്‍ 3, ഇലക്‌ട്രിക്കല്‍ 3, അസിസ്റ്റന്റ്മാര്‍ക്കറ്റിങ് ഒാഫീസര്‍ 7, അസിസ്റ്റന്റ് ഡെയറി ഓഫീസര്‍ 15,…

Read More