നിർമ്മിക്കേണ്ട സിനിമകൾ കണ്ടെത്തുന്നതെങ്ങനെ? മമ്മൂട്ടി കമ്പനിയുടെ തന്ത്രം വെളിപ്പെടുത്തി സാക്ഷാൽ മമ്മൂട്ടി: വിശദമായി വായിക്കാം

നിര്‍മ്മിക്കുന്ന സിനിമകളുടെ നിലവാരം കൊണ്ട് പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ മിനിമം ഗ്യാരന്‍റി ഉള്ള ബാനര്‍ ആണ് മമ്മൂട്ടി കമ്ബനി.ഈ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ. ഡിസംബര്‍ 5 നാണ് കളങ്കാവല്‍ തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടി കമ്ബനിയുടെ പ്രോജക്റ്റ് തെരഞ്ഞെടുപ്പുകളെക്കുറിച്ച്‌ പറയുകയാണ് മമ്മൂട്ടി. കളങ്കാവല്‍…

Read More