റിയൽ എസ്റ്റേറ്റ് vs സ്വർണം: കൂടുതൽ ലാഭം എവിടെ? പുതിയ ട്രെൻഡ് ഇങ്ങനെ…
വില എത്ര കൂടിയാലും സ്വര്‍ണ വില്‍പ്പന താഴേക്ക് പോകാറില്ല. സാധാരണക്കാരെ സംബന്ധിച്ച് വിലക്കയറ്റം ഒരു വലിയ പ്രതിസന്ധിയാണെങ്കിലും നിക്ഷേപകര്‍ക്ക് വിലക്കയറ്റം അനുഗ്രഹമാണ്.സുരക്ഷിത നിക്ഷേപം എന്നതിലുപരിയായി അത്യാവശ്യ ഘട്ടങ്ങളില്‍ വില്‍പ്പന നടത്താതെ ഗോള്‍ഡ് ലോണുകളെടുത്തും പണം നേടാം എന്നത് ഇടത്തരം നിക്ഷേപകര്‍ക്കും സ്വര്‍ണത്തെ പ്രിയപ്പെട്ടതാക്കുന്നു. സ്വര്‍ണം പോലെ തന്നെ നിരവധി പേര്‍ നിക്ഷേപം നടത്തുന്ന മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. നിക്ഷേപങ്ങളുടെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നവയാണ് സ്വര്‍ണവും ഭൂമിയും. രണ്ടിലും നിക്ഷേപം ഒരുമിച്ച് നടത്തുന്നവരുമുണ്ട്….
