ഡിഗ്രി യോഗ്യതയുള്ളവരാണോ നിങ്ങൾ? ഫെഡറൽ ബാങ്കിൽ നിരവധി തൊഴിൽ അവസരങ്ങൾ; അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം
ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍) വിഭാഗത്തിലാണ് ഒഴിവുകള്‍.സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. തസ്തിക ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍) കമ്ബനി ഫെഡറല്‍ ബാങ്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 27 വെബ്‌സൈറ്റ് www.federalbank.co.in പ്രായപരിധി 21 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത…
