ഡൽഹി സ്ഫോടനത്തിന് 12 മിനിട്ട് മുമ്പ് മുഖ്യപ്രതിയായ ഉമർ കൂടിക്കാഴ്ച നടത്തിയത് ആരുമായി? സിസിടിവിയിൽ പതിഞ്ഞ മുഖം കണ്ടെത്താൻ അന്വേഷണ സംഘം: ദുരൂഹതകൾ ഇങ്ങനെ

ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഡല്‍ഹി കാര്‍ സ്‌ഫോടനത്തെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും.13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് തൊട്ടുമുമ്ബുള്ള സുപ്രധാനമായ 12 മിനിറ്റ് സമയപരിധി പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്‌ഫോടനത്തിന് തൊട്ടുമുമ്ബ് മുഖ്യപ്രതിയും സൂത്രധാരനുമായി ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ ഒരു മസ്ജിദിന് സമീപം നില്‍ക്കുന്നതായി കാണാം. ദൃശ്യങ്ങളില്‍, ഉമര്‍ ഒരു ഇടുങ്ങിയ പാതയിലൂടെ നേരെ നടന്നുപോകുന്നതും തുടര്‍ന്ന് വലത്തേക്ക് തല തിരിക്കുന്നതും കാണാം. ഈ നിമിഷത്തിലാണ് ക്യാമറ ഇയാളുടെ മുഖം പതിഞ്ഞത്. അതിന്…

Read More

ഡൽഹിയിൽ സ്ഫോടനത്തിന് പദ്ധതി; 2 ഐ എസ് ചാവേറുകൾ പിടിയിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ തിരക്കേറിയ മാളിലും പൊതുപാർക്കിലും ചാവേർ സ്ഫോടനത്തിന് ലക്ഷ്യമിട്ട രണ്ട് ഐസിസ് ഭീകരർ പിടിയില്‍.സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ലഘുലേഖകളും പിടിച്ചെടുത്തു. ടൈമർ സെറ്റു ചെയ്യാനായി വാങ്ങിയ വാച്ചും കണ്ടെടുത്തു. രഹസ്യാന്വേഷണ ഏജൻസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, ഭോപ്പാല്‍ സ്വദേശികളായ ഇരുവരുടേയും പേര് അഡ്നൻ ഖാൻ എന്നാണ്. ഡല്‍ഹി സ്വദേശിയായ 20കാരൻ അഡ്നൻ ഖാനെ ഡല്‍ഹിയിലെ സാദിഖ് നഗറില്‍ നിന്ന് കഴിഞ്ഞ 16നാണ് പിടികൂടിയത്….

Read More