കുരുന്നുകളുടെ ജീവനെടുത്ത കഫ് സിറപ്പ്: പ്രിസ്ക്രൈബ് ചെയ്ത ഡോക്ടർക്ക് ലഭിച്ചത് കുപ്പിയൊന്നിന് 2.54 രൂപ നിരക്കിൽ കമ്മീഷൻ; ഞെട്ടിക്കുന്ന കൈക്കൂലി കണക്കുകൾ വായിക്കാം

മധ്യപ്രദേശില്‍ ചുമമരുന്ന്‌ കുടിച്ചതിനേത്തുടര്‍ന്ന്‌ മരിച്ച 23 കുട്ടികളില്‍ ഓരോരുത്തരുടെയും ജീവന്റെ വിലയായി ഡോക്‌ടര്‍ക്കു ലഭിച്ചത്‌ 2.54 രൂപ!കുട്ടികള്‍ക്കു കാലദൂതനായി മാറിയ, തമിഴ്‌നാട്ടിലെ ശ്രേശന്‍ ഫാര്‍മയുടെ ‘കോള്‍ഡ്രിഫ്‌’ ചുമമരുന്നിന്റെ വില 24.54 രൂപയായിരുന്നു. വില്‍ക്കുന്ന ഓരോ കുപ്പി മരുന്നിനും 10% കമ്മീഷനായാണ്‌ 2.54 രൂപ വീതം ഡോക്‌ടര്‍ക്കു ലഭിച്ചിരുന്നത്‌. ചുമമരുന്ന്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കസ്‌റ്റഡിയിലുള്ള ഡോ. പ്രവീണ്‍ സോണി പരാസിയായിലെ ഗവ. ആരോഗ്യകേന്ദ്രത്തില്‍ ശിശുരോഗവിദഗ്‌ധനായിരുന്നു. സ്വകാര്യ പ്രാക്‌ടീസിന്റെ ഭാഗമായി ഇയാള്‍ ‘കോള്‍ഡ്രിഫ്‌’ മരുന്ന്‌ നിരന്തരം കുറിച്ചുകൊടുത്തിരുന്നു. കുട്ടികളുടെ…

Read More