വിലകൂടിയ ടോയ്ലറ്റ് ക്ലീനറുകൾ ഉപേക്ഷിക്കാം; ടൈലുകളിലെയും സാനിറ്ററി വെയറിലെയും മഞ്ഞക്കറ അകറ്റാൻ ഇതുമാത്രം മതി

വീടുകളില്‍ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സാധനങ്ങളാണ് ടോയ്‌ലറ്റ്, ഫ്ളോർ ക്ളീനറുകള്‍. വീട്ടിലെ തറയും ടോയ്‌ലറ്റ് ഫ്ളോറും ക്ളോസറ്റും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കിയില്ലെങ്കില്‍ പലവിധ രോഗങ്ങള്‍ പിടിപെടുമെന്ന് മാത്രമല്ല, മഞ്ഞക്കറയുണ്ടാവുകയും ചെയ്യും.അതിനാല്‍ തന്നെ കുട്ടികളും പ്രായമായവരും ഉള്ള വീടാണെങ്കില്‍ ഇത്തരം ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് ഒരു സാധാരണ ടോയ്‌ലറ്റ്, ഫ്ളോർ ക്ളീനർ വാങ്ങണമെങ്കില്‍തന്നെ കുറഞ്ഞത് 100 രൂപയെങ്കിലും മുടക്കേണ്ടിവരും. ഇത് രണ്ടോ മൂന്നോ ഉപയോഗത്തില്‍ തീരുകയും ചെയ്യും. അതിനാല്‍തന്നെ മിക്കവരും വലിയ ബോട്ടിലുകളായിരിക്കും വാങ്ങുന്നത്….

Read More