45 വർഷമായി ബിജെപി ഭരണം നടത്തുന്ന പഞ്ചായത്ത്; കാസർഗോഡ് ജില്ലയിലെ മധൂറിലെ രാഷ്ട്രീയം ഇങ്ങനെ

കാസര്‍ഗോഡ് ജില്ലയില്‍ 46 വർഷം തുടർച്ചയായി ബിജെപി ഭരിക്കുന്ന ഒരു പഞ്ചായത്തുണ്ട്. അതാണ് മധൂർ പഞ്ചായത്ത്.1979ല്‍ രൂപീകൃതമായതാണ് ഈ പഞ്ചായത്ത്. പക്ഷെ ജന്മം ലഭിച്ച അന്ന് മുതല്‍ ഈ മധൂര്‍ ഗ്രാമപഞ്ചായത്ത് ഭരിയ്‌ക്കുന്നത് ബിജെപിയാണ്. കേരളത്തില്‍ ഇങ്ങിനെ മറ്റൊരു പഞ്ചായത്ത് ഇല്ല എന്നതാണ് വാസ്തവം. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കില്‍ കാസർഗോഡ് ബ്ളോക്കില്‍ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മധൂർ ഗ്രാമപഞ്ചായത്ത്.കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കോണ്‍ഗ്രസും സിപിഎമ്മും ഈ ബിജെപി…

Read More

ജനപ്രീതിയെ കുറിച്ച് പഠിക്കാൻ രഹസ്യ സർവേയുമായി വിജയ്; താരം തങ്ങളുടെ പാളയത്തിൽ എത്തുമെന്ന് പ്രതീക്ഷയുമായി ബിജെപി: തമിഴ്നാടിണെ ചൂട് പിടിപ്പിച്ച് രാഷ്ട്രീയ നാടകങ്ങൾ

ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിവരവെയാണ് വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.സംസ്ഥാന യാത്ര നടത്തുന്നതോടെ ജനഹിതം മാറ്റിമറിക്കാന്‍ സാധിക്കുമെന്നായിരുന്നു വിജയ് കരുതിയത്. രണ്ടാഴ്ച പിന്നിട്ട് കരൂരില്‍ യാത്ര എത്തിയപ്പോള്‍ എല്ലാം മാറി. ദുരന്തത്തില്‍ 41 പേര്‍ മരിക്കുകയും പിന്നീടുണ്ടായ സംഭവവും വിജയ് ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിച്ചു. ദുരന്തസ്ഥലത്ത് നിന്ന് വിജയ് പെട്ടെന്ന് പോയതും പ്രതികരിക്കാന്‍ വൈകിയതുമെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്ക് കളം നിറയാന്‍ അവസരമൊരുക്കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇറക്കിയ വീഡിയോ സന്ദേശത്തില്‍…

Read More