കോസ്റ്റോറിക്കയിൽ താമസിച്ച് ജോലി ചെയ്യാം; വിസയ്ക്ക് വെറും 8000 രൂപ: അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
പ്രകൃതിദൃശ്യങ്ങള്‍ക്കും സവിശേഷ ജീവിതശൈലിക്കും പേരുകേട്ട ഒരു രാജ്യം തുച്ഛമായ തുകക്ക് വിസ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ നോമാഡ് വിസയാണിത്. നിങ്ങള്‍ ഫ്രീലാന്‍സര്‍, സംരംഭകന്, വിദേശ കമ്ബനിയുടെ ജീവനക്കാരന് ആരുമാകട്ടെ, ഈ വിസയ്ക്ക് അപേക്ഷിക്കാം. കോസ്റ്റാറിക്കയാണ് ആളുകളെ തേടുന്നത്. യോഗ്യത: ആവശ്യമായ രേഖകള്‍ എങ്ങനെ അപേക്ഷിക്കാം: ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് കോസ്റ്റാറിക്കയുടെ ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നൂറ് ഡോളർ (ഏകദേശം 8,749 രൂപ)…
