സൂപ്പർതാരം വിജയിയുടെ അവസാന ചിത്രം “ജനനായകൻ” റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകർ; അപ്ഡേറ്റുകൾ വായിക്കാം
തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ജന നായകൻ’ 2026 ജനുവരി 9ന് പൊങ്കല്‍ പ്രമാണിച്ച് തിയറ്ററുകളിലെത്തും.വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ‘ജന നായകൻ’ റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. പുറത്തിറങ്ങിയ പോസ്റ്ററില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിജയിയെയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ…
