ഇന്ത്യയിലെ ഏറ്റവും വലിയ മാളുകൾ: ആദ്യ അഞ്ചിൽ രണ്ടെണ്ണവും ലുലു; രണ്ടും കേരളത്തിൽ; വിശദമായി വായിക്കാം

ഷോപ്പിംഗ് മാളുകള്‍ ഏതൊരു നഗരത്തിന്റേയും മുഖമുദ്രയാണ്. ഇന്ത്യയിലെ ഏറെക്കുറെ എല്ലാ നഗരങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന മാളുകള്‍ ഉണ്ട്.എന്നാല്‍ ഏതാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന് അറിയാമോ? ഏറ്റവും വലിയത് എന്നത് സാധാരണയായി മൊത്തം വിസ്തൃതിയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മാളുകളുടെ കാര്യത്തില്‍ ഫൂട്ട്പ്രിന്റ്, ബ്രാന്‍ഡുകള്‍ തുടങ്ങി മറ്റ് ഘടകങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇത് പ്രകാരം ഏറ്റവും വലിയ മാളുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഹൈദരാബാദിലുള്ള ശരത് സിറ്റി ക്യാപിറ്റല്‍ മാള്‍ ആണ്. ഈ മാളിന് റൗണ്ടപ്പുകളില്‍ ഏകദേശം 1.9…

Read More