സ്റ്റീലിനേക്കാൾ പത്തിരട്ടി കരുത്ത്; താരതമ്യം ചെയ്യുമ്പോൾ ഭാരം ആറിലൊന്നു മാത്രം; ഭവന നിർമ്മാണത്തിൽ നിർണായകമാകുന്ന കണ്ടുപിടുത്തം: എന്താണ് സൂപ്പർ വുഡ് എന്ന് വായിച്ചറിയാം

സ്റ്റീലിനേക്കാള്‍ പത്തിരട്ടി കരുത്തുള്ളതും എന്നാല്‍ ആറ് മടങ്ങ് ഭാരം കുറഞ്ഞതുമായ ‘സൂപ്പർ വുഡ്’ വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കൻ കമ്ബനി InventWood.മെറ്റീരിയല്‍ ശാസ്ത്രജ്ഞനായ ലിയാങ്ബിംഗ് ഹു സഹസ്ഥാപകനായ കമ്ബനിയാണ് ‘സൂപ്പർവുഡ്’ നിർമിക്കുന്നത്. ഒരു ദശാബ്ദത്തിനുമുമ്ബ് മേരിലാൻഡ് സർവകലാശാലയില്‍ ജോലി ചെയ്യുന്നതിനിടയില്‍ മരം പുനർനിർമിക്കുന്നതിനുള്ള വഴികള്‍ ഹു പരീക്ഷിച്ചുതുടങ്ങിയിരുന്നു . സസ്യ നാരുകളുടെ പ്രധാന ഘടകമായ സെല്ലുലോസ് വർധിപ്പിക്കുന്നതിലൂടെ തടികള്‍ കൂടുതല്‍ ശക്തമാകുമെന്നതിനാല്‍ അദേഹം അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.2017ല്‍ സെല്ലുലോസിനെ ശക്തിപ്പെടുത്തുന്നതിനായി ഹു സാധാരണ തടിയെ രാസപരമായി സംസ്കരിച്ചു. തുടർന്ന് കോശഘടനയെ…

Read More