ഹെയർ കളർ ഉപയോഗിക്കുന്നവർ അറിയാൻ; വൃക്ക രോഗത്തിന് സാധ്യതയെന്ന് പഠനങ്ങൾ: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഒരു നല്ല ഹെയര്‍ മേക്കോവര്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. മുടിക്ക് വരുത്തുന്ന മാറ്റങ്ങള്‍ നമ്മളെ പലരേയും പലപ്പോഴും ഒന്ന് റിഫ്രഷ് ചെയ്യും.അത്തരത്തില്‍ പലരും ഒരു മാറ്റത്തിനായി തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹെയര്‍ കളറിംഗ്. അങ്ങനെ വിവിധ തരം ഹെയര്‍ കളറുകള്‍ പരീക്ഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. മിക്ക ഹെയര്‍ കളറിലും വൃക്കയെ വരെ ബാധിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഹെയര്‍ കളറും വൃക്കാരോഗ്യവും പതിവായി ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് വൃക്കാരോഗ്യത്തിന്…

Read More