ഭക്ഷണത്തിനൊപ്പം പാകം ചെയ്യാത്ത ഉള്ളിയും സവാളയും കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? ഇതുണ്ടാക്കാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുക: വിശദമായി വായിക്കാം

ഫ്രൈബീഫോ, ചിക്കനോ, പോര്‍ക്കോ, എന്തുമാകട്ടെ അതിനൊപ്പം സൈഡില്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ആ ഉള്ളിയുടെ കഷ്ണങ്ങള്‍ ഓരോന്നായി കഴിക്കുമ്ബോള്‍ വല്ലാത്ത ഒരു സ്വാദാണല്ലേ ?ഇത്തരത്തില്‍ പല വിഭവങ്ങളുടെ ഒപ്പവും നമ്മള്‍ ഉള്ളി പച്ചയ്ക്ക് അഥവാ പാകം ചെയ്യാതെ കഴിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ഉള്ളി കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് കണ്ടെത്തല്‍. അവ ഏതൊക്കെയാണെന്ന് നോക്കാം. ദഹന പ്രശ്‌നങ്ങള്‍ പാകം ചെയ്യാതെ കഴിക്കുന്ന ഉള്ളിയില്‍ ഫ്രക്ടന്‍സ് അടങ്ങിയിട്ടുണ്ട്. ദഹിക്കാന്‍ പ്രയാസമുള്ള ഒരു തരം കാര്‍ബോഹൈഡ്രേറ്റാണ് ഫ്രക്ടന്‍സ്. ഇവ അമിതമായി…

Read More