ഹാൻഡ് ബാഗേജില്‍ നിരോധിച്ച ഇനങ്ങളുടെ പട്ടിക പുറത്തുവിട്ട് ദുബായ്, ഷാര്‍ജ വിമാനത്താവള അധികൃതര്‍; പൂർണ്ണ പട്ടിക വാർത്തയോടൊപ്പം
സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിമാനയാത്ര ചെയുമ്ബോള്‍ ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുള്ള ഇനങ്ങളുടെ പട്ടിക ദുബായ്- ഷാർജ വിമാനത്താവളാധികൃതർ പുറത്തുവിട്ടു. ഒക്ടോബർ മുതല്‍ എമിറേറ്റ്സ് വിമാനത്തില്‍ പവർ ബാങ്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ച സാഹചര്യത്തിലാണ് അധികൃതർ ഹാൻഡ് ബാഗേജ് നിയമത്തില്‍ വ്യക്തത വരുത്തിയത്. ദുബായ് വിമാനത്താവളം: ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകുന്നതിന് നിരോധനമുള്ള വസ്തുക്കള്‍ ദുബായില്‍ ഹാൻഡ് ബാഗേജില്‍ നിയന്ത്രണത്തോടെ കൊണ്ടുപോകാവുന്ന സാധനങ്ങള്‍: ഷാർജ വിമാനത്താവളത്തില്‍ ഹാൻഡ് ബാഗേജിലും ചെക്ക്ഡ് ബാഗേജിലും പൂർണമായും നിരോധിച്ചിരിക്കുന്ന ഇനങ്ങളുടെ പട്ടിക:…
