വാട്സാപ്പിനെ വെല്ലുവിളിച്ച് മുന്നേറി ആറാട്ടൈ; പെട്ടെന്ന് വൈറലായത് ഈ ഒറ്റ കാരണത്താൽ: വിശദമായി വായിച്ചറിയാം
വർഷങ്ങളായി വാട്‌സ്‌ആപ്പ് കയ്യടക്കി വെച്ചിരുന്ന സിംഹാസനം ഇളകിത്തുടങ്ങിയോ എന്ന് പലരും ചോദിക്കുന്നു.കാരണം സിംപിളാണ്. ആറാട്ടെെ എന്ന പുതിയതായി ട്രെൻഡിങ് ആയ ആപ്പ് തന്നെ. ആപ് സ്റ്റോറുകളെ തീപിടിപ്പിച്ച് മുന്നേറുകയാണ് ആറാട്ടൈ. ഇത് ഇപ്പോള്‍ ട്രെൻഡിങ് ആകാനുള്ള കാരണം വളരെ ലളിതമാണ്. എന്താണെന്നു നോക്കാം എന്താണ് ആറാട്ടൈ 2021-ല്‍ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഹോ കോർപ്പറേഷൻ പുറത്തിറക്കിയ ആപ് ആണിത്. ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കാഷ്വല്‍ ചാറ്റ് എന്നാണ് ആറാട്ടൈ…
